Wed, 10 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Business Families

Palakkad

വ്യാ​പാ​രികു​ടും​ബ​ങ്ങ​ൾ​ക്കു സ​ഹാ​യ​ധ​നം​ ന​ൽ​കി കെ​വി​വി​ഇ​എ​സ്

പാ​ല​ക്കാ​ട്: കേ​ര​ള വ്യാ​പാ​രി വ്യ​വ​സാ​യി ഏ​കോ​പ​ന സ​മി​തി ജി​ല്ലാ ദ്വൈ​വാ​ർ​ഷി​ക കൗ​ൺ​സി​ൽ യോ​ഗ​വും, മ​ര​ണ​പ്പെ​ട്ട മൂ​ന്നു വ്യാ​പാ​രി കു​ടും​ബ​ങ്ങ​ൾ​ക്കു​ള്ള വി- ​സ​പ്പോ​ർ​ട്ട് വ്യാ​പാ​രി സു​ര​ക്ഷാ പ​ദ്ധ​തി ധ​ന​സ​ഹാ​യ വി​ത​ര​ണ​വും ന​ട​ത്തി.

ടോ​പ് ഇ​ൻ ടൗ​ണി​ൽ ചേ​ർ​ന്ന യോ​ഗം ജി​ല്ലാ പ്ര​സി​ഡ​ന്‍റ് ബാ​ബു കോ​ട്ട​യി​ലി​ന്‍റെ അ​ധ്യ​ക്ഷ​ത​യി​ൽ സം​സ്ഥാ​ന വൈ​സ് പ്ര​സി​ഡ​ന്‍റ് കെ. ​അ​ഹ​മ്മ​ദ് ഷെ​റി​ഫ് ഉ​ദ്ഘാ​ട​നം ചെ​യ്തു. ജി​ല്ലാ ജ​ന​റ​ൽ സെ​ക്ര​ട്ട​റി കെ.​എ. ഹ​മീ​ദ് വാ​ർ​ഷി​ക റി​പ്പോ​ർ​ട്ടും, ജി​ല്ലാ ട്ര​ഷ​റ​ർ കെ.​കെ. ഹ​രി​ദാ​സ് വാ​ർ​ഷി​ക വ​ര​വു​ചെ​ല​വ് ക​ണ​ക്കും അ​വ​ത​രി​പ്പി​ച്ചു.

ജി​ല്ലാ ഭാ​ര​വാ​ഹി​ക​ളാ​യ മു​സ്‌​ത​ഫ മു​ള​യ​ങ്കാ​വ്, ടി.​പി. ഷ​ക്കീ​ർ, ടി. ​ര​മേ​ഷ് ബേ​ബി, ടി.​പി. സ​ക്ക​റി​യ, സി.​വി. ജെ​യിം​സ്, കെ. ​ച​ന്ദ്ര​ൻ, ഷെ​യ്ക്ക് ചി​ന്നാ​വ, വി. ​പ്ര​ജി​ത്ത്, എം.​പി.​എം. മു​സ്‌​ത​ഫ, സു​ന്ദ​ർ​രാ​ജ് കോ​ങ്ങാ​ട്, അ​ര​വി​ന്ദ​ൻ തി​രു​വാ​ഴി​യോ​ട്, എം.​എ​സ്. സി​റാ​ജ്, പി. ​ബാ​ല​മു​ര​ളി, സ​തീ​ഷ് മു​ത​ല​മ​ട, രാ​ജേ​ഷ് കൊ​ല്ല​ങ്കോ​ട്, പ്ര​കാ​ശ​ൻ മു​ട​പ്പ​ല്ലൂ​ർ, ഷ​മീ​ർ മ​ണ്ണാ​ർ​ക്കാ​ട്, ഷി​ഹാ​ബു​ദ്ദീ​ൻ, വി.​എ​സ്. സ​ന്ധ്യ, ശാ​ന്തി പ്ര​വീ​ൺ, ബാ​സി​ത് മു​സ്ലിം എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.

Latest News

Corehub Up